Mathapithakkale - Sushin Shyam/Malayali Monkeys.mp3
能正常播放的歌曲才可以下载
[00:00.000] 作词 : MC Couper/Vinayak Sasikumar[00:01.000] 作曲 : Sushin Shyam[00:17.940]മാതാപിതാക്കളെ മാപ്പ്[00:19.530]ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്[00:21.980]ഉന്നം മറന്നൊരു പോക്ക്[00:23.750]ഗുണപാഠങ്ങളോ മതിയാക്ക്[00:25.890]ഇത് എൻ പാത, എൻ അധികാരം[00:27.640]വഴിതെറ്റാനുമുണ്ടവകാശം[00:29.890]സുഖസന്തോഷമാണ് പ്രധാനം[00:31.670]ഇനി മറ്റേതുമില്ല വിചാരം (ഹേയ്)[00:34.040][00:50.980]പുരമതിയിനി പുനരധിവാസം[00:53.090]അടിമുടിയൊരു പുതിയ വിലാസം[00:54.900]തനിനിറമെടുത്തണിയണ നെഞ്ചേ[00:57.040]കാട്ട് തോന്ന്യാസം[00:59.170]കിത കിതയ്ക്കണ് പെടയ്ക്കണ് ശ്വാസം[01:01.270]ചെവികളിലിനി അരുതുപദേശം[01:03.370]തനിനിറമെടുത്തണിയണ നെഞ്ചേ[01:05.120]കാട്ട് തോന്ന്യാസം[01:07.040]കട്ട പാച്ചിലാണടി പതറുകയില്ലാ[01:09.320]നേടി സ്വാതന്ത്ര്യം[01:11.070]മൂക്കിൻ താഴെ വന്നൊരു[01:12.610]ചെറുപൊടിമീശയിൽ ആത്മവിശ്വാസം[01:15.250]കാണും കണ്ണുകൾക്കിത് ഹാസ്യം[01:17.590]ചിലനേരം ആഭാസം[01:19.730]അവിവേകമാണിനി ലക്ഷ്യം[01:21.890]അവതാളമാക്കാം മൊത്തം[01:23.960][01:40.560]ഈ കൊടുംകാട്ടിലു വിറകുകൾ അനവധി[01:42.970]വിടുവാ പെറപ്പെടുപ്പിന്റെ ഉടമ്പടി[01:45.110]വരവായി കടലിളകിയ കണക്കിനി[01:47.280]തുടലൊടിഞ്ഞവർ സടകുടഞ്ഞിതുവഴി[01:49.380]ഉടയണം പൊടിചിതറണം ഇരുമ്പഴി[01:51.500]ചോരത്തിളപ്പിന്റെ ഇളക്കങ്ങൾ മുറക്കിനി[01:53.310]പടവുകൾ പുതുപതിവുകൾ നിരവധി[01:55.400]തുണയായി പുതുപടയുടെ കുളമ്പടി[01:57.530]പുരമതിയിനി പുനരധിവാസം[01:59.690]അടിമുടിയൊരു പുതിയ വിലാസം[02:01.770]തനിനിറമെടുത്തണിയണ നെഞ്ചേ[02:03.820]കാട്ട് തോന്ന്യാസം[02:06.040]കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം[02:08.060]ചെവികളിലിനി അരുതുപദേശം[02:10.110]തനിനിറമെടുത്തണിയണ നെഞ്ചേ[02:12.020]കാട്ട് തോന്ന്യാസം[02:22.650]പടയൊരുക്കം, പിരിമുറുക്കം[02:24.710]തടിമിടുക്കല്ല, കൊടും ഐക്യം[02:26.850]പുത്തനടവുകൾ തുടർപഠനം[02:29.020]ഇത് അടിയറവിൻ ഖബറടക്കം[02:31.170]കണ്ടക ശനിയുടെ കളികൾ[02:33.510]ഇടങ്കണ്ണിലു പതിയുമ്പൊ വലിയാം[02:35.340]തലവിധിയുടെ വഴിയിൽ[02:37.230]തട്ടി ഒരഞ്ഞിട്ടത് അറിയുംബോ ചൊറിയാം[02:40.130]കാതോർക്കാം, ഈ തൂണിലും തുരുമ്പിലും[02:42.510]ഇരിക്കുന്ന മുഴക്കങ്ങൾ കേക്കാം[02:44.150]വാ നോക്കാം, കൈക്കൂപ്പി പിടിച്ചിട്ട്[02:45.990]ഒടുക്കത്തിൽ കരുക്കള് നീക്കാം[02:48.010]തപ്പി തടഞ്ഞൊരു വിധത്തിലു കരക്കെത്തി[02:49.990]എരിതീ പിന്നെ പൊടുന്നനെ വറചട്ടി[02:52.380]വട്ടിപ്പലിശക്ക് കിട്ടും ഉച്ചമയക്കത്തിൽ[02:54.160]ഞെട്ടിത്തരിച്ചപ്പോ കഴുത്തില് കറിക്കത്തി[02:55.840]പകരം തെളിവിൽ വരിയായി തുഴയാം[02:58.690]ഇരവിൻ മറവിൽ പുഴുവായി ഇഴയാം[03:00.550]പൊരിയും വെയിലിൽ നരിയായി അലയാം[03:02.410]അറിയാ വഴിയിൽ ഇരയായി പതറാം[03:04.890]മാതാപിതാക്കളെ മാപ്പ്[03:06.460]ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്[03:08.330]ഉന്നം മറന്നൊരു പോക്ക്[03:10.220]ഗുണപാഠങ്ങളോ മതിയാക്ക്[03:12.650]ഇത് എൻ പാത എൻ അധികാരം[03:14.480]വഴിതെറ്റാനുമുണ്ടവകാശം[03:16.540]സുഖസന്തോഷമാണ് പ്രധാനം[03:18.680]ഇനി മറ്റേതുമില്ല വിചാരം (ഹേയ്)[03:21.550]
展开